ഇത് ലോകത്താദ്യം ,500 രൂപയ്ക്ക് കൊവിഡ് പരിശോധന | Oneindia Malayalam

2020-10-06 3,011

Feluda testing kit: Here’s all you need to know about it
ലോകത്ത് ആദ്യമായിട്ട് പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിക്കുന്ന കൊവിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചിരിക്കുകയാണ്, അതും നമ്മുടെ ഇന്ത്യയിൽ, എന്തായാലും കൊവിഡ്- 19 പരിശോധനയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ,